Images of nicolaus copernicus biography in tamil
Images of nicolaus copernicus biography in tamil
Claudius ptolemy biography.
നിക്കോളാസ് കോപ്പർനിക്കസ്
നിക്കോളാസ് കോപ്പർനിക്കസ് | |
---|---|
Portrait from Toruń, early 16th century | |
ജനനം | (1473-02-19)ഫെബ്രുവരി 19, 1473, Toruń (Thorn), Royal Prussia, Poland |
മരണം | മേയ് 24, 1543(1543-05-24) (പ്രായം 70), Frombork (Frauenburg), Warmia, Poland |
കലാലയം | Jagiellonian University, Bologna University, University of Padua, University of Ferrara |
അറിയപ്പെടുന്നത് | Heliocentrism |
Scientific career | |
Fields | Mathematician, astronomer, jurist, physician, classical scholar, Catholic cleric, governor, military commander, diplomat, economist |
ഗവേഷണ വിദ്യാർത്ഥികൾ | Georg Joachim Rheticus |
ധനതത്വശാസ്ത്രത്തിലെഗ്രഷാംസ് എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന നിക്കോളാസ് കോപ്പർനിക്കസ് (ഫെബ്രുവരി 19, 1473 – മേയ് 24, 1543) ഒരു പുരോഹിതൻ ആയിരുന്നിട്ടുകൂടി ഗണിതശാസ്ത്രജ്ഞൻ, ജ്യോതിഷ പണ്ഡിതൻ, ഭാഷാജ്ഞാനി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
സൂര്യൻ നിശ്ചലമാണെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും അതിനെ ചുറ്റി സഞ്ചരിക്കുകയാണെന്നും അദ്ദേഹം തെളിയിക്കുകയും ചെയ്തു[1]